കൊല്ലം: തിരുമുല്ലവാരം പൗർണമി ടി.ഇ.ആർ.എ- 8 ബിയിൽ വാസുപിള്ള (79) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ആശാ റാണി, അജയകുമാർ. മരുമകൻ: മധു. സഞ്ചയനം 7ന് രാവിലെ 8ന്.