പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി പറങ്കിമാംവിള വീട്ടിൽ വിജയന്റെ ഭാര്യ ഉഷ (46) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വീണ വിജയൻ, വിദ്യ വിജയൻ.