podiyamma-samuel-78

പുനലൂർ: നരിക്കൽ വലിയവിള പുത്തൻ വീട്ടിൽ പരേതനായ ശാമുവേലിന്റെ ഭാര്യ പൊടിഅമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചർച്ച് ഒഫ് ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: സോഫി, ഷാജി, അനിയൻകു‌ഞ്ഞ്. മരുമക്കൾ: പൊന്നച്ചൻ, ലീലാമ്മ, ബിജി.