പരവൂർ: ഒഴുകുപാറ പോളച്ചിറ കിഴക്കേപാലവിള വീട്ടിൽ ദേവരാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കൂനയിൽ പുക്കുളം മധുരിമയിൽ. ഭാര്യ: പത്മാവതി. മക്കൾ: ബൈജു, ബിജി. മരുമക്കൾ: ലീന, മധു.