കൊല്ലം: കാഞ്ഞാവെളി ജലാസ് മൻസിൽ അബ്ദുൾ റഹീം (53) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കരുവ കബർസ്ഥാനിൽ. ഭാര്യ: ഷാഹിറ. മക്കൾ: ജഹാസ്, ജലാസ്.