sasidharan-nair-73

നെടുങ്ങോലം: പോരേടം കറുകശേരി വീട്ടിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്യാം, ദിവ്യ. മരുമകൻ: ബിജു. സഞ്ചയനം 8ന് രാവിലെ 8ന്.