
പൂയപ്പള്ളി: സി.ആർ.പി.എഫ് ഇൻസ്പെക്ടർ പൂയപ്പള്ളി കാട്ടുവിള പുത്തൻ വീട്ടിൽ പി. അലക്സ് (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സല (കുണ്ടറ നാന്തിരിക്കൽ കിടാരപ്പൊയ്ക കുടുംബാംഗം). മക്കൾ: അഖിൽ, അജിൽ, അതുൽ.