
പുനലൂർ: വട്ടമൺ മംഗലപുരത്ത് വീട്ടിൽ (ഇറവേലിൽ) വൈ. തങ്കച്ചൻ (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ. മക്കൾ: സിബി ബിജു, സിജി ബിനോയ്, തോമസ് തങ്കച്ചൻ (സൗദി), ജോസഫ് തങ്കച്ചൻ. മരുമക്കൾ: ബിജു ജോസഫ് (സൗദി), പാസ്റ്റർ എം. മാത്യു (എ.ജി ചർച്ച്, ആറന്മുള), സിജി തോമസ് (സൗദി), ജൂലി ജോസഫ് (സിംഗപ്പൂർ).