joboy-70

കിഴക്കേകല്ലട: തെക്കേമുറി ജാസ്മിൻ കോട്ടേജിൽ ജോബോയ് ലോപ്പസ് (റിട്ട. ഉദ്യോഗസ്ഥൻ, മഹാരാഷ്ട്ര സിമന്റ് ഫാക്ടറി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജെസീന്ത. മകൾ: ജാ​സ്‌ലിൻ. മരുമകൻ: പോൾ രാജു (ഗ്രാമപഞ്ചായത്ത്, നീണ്ടകര).