halimabheevi-81

വ​ട​ക്കും​ത​ല: കു​റ്റി​വ​ട്ടം മ​ല്ല​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹീം​കു​ട്ടി​യു​ടെ ഭാ​ര്യ ഹ​ലീ​മാ​ബീ​വി (81) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ഷ​റ​ഫ് (റി​ട്ട. മം​ഗ​ലാ​പു​രം പോർ​ട്ട് ട്ര​സ്​റ്റ്), ഡോ. ഇ. അ​ബ്ദുൽ റ​സാ​ക്ക് (റി​ട്ട. പ്രിൻ​സി​പ്പൽ, ടി.കെ.എം കോ​ളേ​ജ് ഒ​ഫ് ആർ​ട്‌​സ് ആൻ​ഡ് സ​യൻ​സ്, കൊ​ല്ലം), അ​ബ്ദുൽ ന​വാ​സ് (റി​ട്ട. തി​രു​വ​ന​ന്ത​പു​രം കോർ​പ്പ​റേ​ഷൻ), പ​രേ​ത​നാ​യ അ​ബ്ദുൽ വാ​ഹി​ദ് (അ​മൽ ബേ​ക്ക​റി, പ​ന​യ​ന്നാർ​കാ​വ്), റ​സി​യ, സാ​ഹി​ദ. മ​രു​മ​ക്കൾ: പാ​രീ​ഷ, പ​രേ​ത​യാ​യ ഡോ. ല​ത്തീ​ഫ, സൂ​റ​ത്ത്, അ​ണ്ടുവാൽ റ​ഹീം, അ​ഷ​റ​ഫ്, നി​ഷ വാ​ഹി​ദ് (മുൻ പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം).