
കൊല്ലം: ഇരവിപുരം സൗഹൃദ നഗർ-267 ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ സോമനാശാന്റെ ഭാര്യ ഇന്ദിരദേവി (80, തട്ടാമല ഇരവിപുരം ഗവ. ഹൈസ്കൂൾ സംഗീത അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. മക്കൾ: കിരൺ (ഇൻസെ്പക്ടർ, ആർ.പി.എഫ്), ദീപ ഗണേശ് (ദുബായ്). മരുമക്കൾ: ഗണേശ് (ദുബായ്), പത്മകുമാരി (എച്ച്.ഡി.എഫ്.സി ബാങ്ക് കടപ്പാക്കട).