തഴവ: തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കുലശേഖരപുരം കുറുങ്ങപ്പള്ളി പനച്ചൂർ വടക്കതിൽ പരേതനായ പ്രശാന്തന്റെ ഭാര്യ ഭാരതിയാണ് (60) മരിച്ചത്. മക്കൾ: പ്രസന്ന, പ്രമോദ്, പ്രശോഭ. മരുമക്കൾ: രാജു, അശ്വതി, പ്രശോഭ.