കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആദിത്യാ ഭവനത്തിൽ പരേതനായ കൃഷ്ണന്റെ മകൻ കെ. വിജയൻ (68, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സാലി വിജയൻ. മക്കൾ: ആതിര, ആദിത്യ. മരുമകൻ: രാഗേഷ്.