
കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം തറയിൽ സുകുമാരന്റെ (പട്ടാളം) ഭാര്യ ലതികാമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: സന്തോഷ് കുമാർ (ബംഗളൂരു എയർപോർട്ട് ജീവനക്കാരൻ), സുരേഷ് കുമാർ (പുതിയകാവ് ക്യൂ 1240 കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ), സന്ധ്യ. മരുമക്കൾ: ലക്കി, ഷീജ (അദ്ധ്യാപിക, പന്നിപ്പാറ ഗവ. ഹൈസ്കൂൾ), അഭിലാഷ്.