balakrishnan-80

പുതിയാകാവ്: പുന്നക്കുളം ബാലകൃഷ്ണഭവനത്തിൽ (കൂട്ടുങ്ങൽ) ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സത്യൻ, രാജിനി, രാധിക. മരുമക്കൾ: സുമാംഗി, പരേതനായ അശോകൻ, അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.