chandrasekaranpilla-77

എ​ഴു​കോൺ: ഇ​രു​മ്പ​ന​ങ്ങാ​ട് ബി​ന്ദു ഭ​വ​ന​ത്തിൽ ച​ന്ദ്ര​ശേ​ഖ​രൻ​പി​ള്ള (77) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി​അ​മ്മ. മ​ക്കൾ: മ​നോ​ജ്, ബി​ന്ദു. മ​രു​മ​ക്കൾ: അ​മ്പി​ളി, രാ​ജേ​ന്ദ്ര​ബാ​ബു.