
ആലപ്പാട്: വീരാത്തിൽ പരേതരായ ഭാസ്കരൻപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ ഗോപാലകൃഷ്ണൻ (72, എൻ.ജി.കെ. വീരാത്ത്) നിര്യാതനായി. സഹോദരങ്ങൾ: രാധമ്മ, പങ്കജാക്ഷൻപിള്ള, പ്രസന്നകുമാരിഅമ്മ, രാജേന്ദ്രൻപിള്ള, കൊച്ചനുജത്തിഅമ്മ. സഞ്ചയനം 11ന് രാവിലെ 7.30ന്.