പതാരം: കിടങ്ങയം നടുവിൽ ആശാന്റയ്യത്തിൽ ഹരിഹരൻപിള്ള (67) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ദീപക്ക്, ദീപ്തി, ദീപിക. മരുമക്കൾ: മധുകുമാർ, മോഹനകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.