പന്മന: കോലം അജിഭവനത്തിൽ വിശ്വനാഥൻ ആചാരി (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനിൽകുമാർ, അജിതകുമാരി, അജികുമാർ. മരുമക്കൾ: ഷീല, അശോകൻ, രശ്മി. സഞ്ചയനം 11ന് രാവിലെ 8ന്.