കൊല്ലം: പുളിയത്തുമുക്ക് കുഴിയത്ത്‌വീട്ടിൽ ടി. ഗോപാലകൃഷ്‌ണൻ (68, റിട്ട. റെയിൽവേ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഗോപകുമാർ (കേരള പൊലീസ്), അനിൽകുമാർ, അനു (എൽ.ഐ.സി). മരുമകൻ: ശ്രീവേൽ.