sahadevan-81

കൂട്ടിക്കട: വെൺപാലക്കര കീഴ്പ്പാട്ട് വീട്ടിൽ സഹദേവൻ (81) നിര്യാതനായി. ഭാര്യ: എസ്. സുഭദ്ര. മക്കൾ: എസ്. രാജു, എസ്. അജികുമാർ, എസ്. ലതിക, എസ്. മിനി. മരുമക്കൾ: എസ്. സുചേത, എസ്. അനിത, എൻ. വസന്തകുമാർ, എസ്. വിജയൻ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 7.30ന്.