പുനലൂർ: മണിയാർ പരവട്ടം സുനിതാ ഭവനിൽ എസ്. സുരേന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. ലളിത. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: സുനിൽ, രജനി. സഞ്ചയനം 9ന് രാവിലെ 8ന്.