
കുണ്ടറ: ചീരങ്കാവിൽ കടയിൽ ആനന്ദവിലാസത്തിൽ പരേതനായ കെ.കെ. സ്കറിയയുടെ ഭാര്യ കെ. ഏലിയാമ്മ (85, റിട്ട. അദ്ധ്യാപിക, ശാസ്താംകോട്ട സി.ടി ഈപ്പൻ മെമ്മോറിയൽ സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെടുമ്പായികുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. ബിജു സ്കറിയ, മിനി സ്കറിയ, ബിനു സ്കറിയ (എസ്.ബി.ഐ മലപ്പട്ടം കണ്ണൂർ). മരുമക്കൾ: ടി.കെ. ലിജി (എം.ടി.എച്ച്.എസ് കൊട്ടാരക്കര), മോസസ് തോമസ് (റബർ ബോർഡ്, അടൂർ), സിനി ഐസക് (എസ്.ബി.ഐ കുണ്ടറ).