ചവറ: കോട്ടയ്ക്കകം ശിവസ്തുതിയിൽ സോമൻപിള്ള (69) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: അനീഷ് (മനു), അനൂപ്. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.