ഇളമ്പൽ: ആരംപുന്ന സതീഷ് ഭവനിൽ വി. ദിവാകരൻ നായരുടെ ഭാര്യ കെ. ശാരദാമ്മ (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡി.എസ്. സജീവ്, ഡി.എസ്. സതീഷ്. മരുമകൾ: പ്രീജ. സഞ്ചയനം 14ന് രാവിലെ 8ന്.