കടയ്ക്കൽ: മദ്ധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ അമ്മയും കടയ്ക്കൽ ഗോവിന്ദമംഗലം പൊയ്കയിൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യയുമായ ഭാർഗവിഅമ്മ (88 ) നിര്യാതയായി. സംസ്കാരം നടത്തി. മറ്റൊരു മകൻ: പരേതനായ മുരളീധരൻ നായർ. മരുമക്കൾ: ലീല, രോഷ്ണി.