jemeela-beevi-86

തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് കൊട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ കെ.എ. മുഹമ്മദ്കുഞ്ഞിന്റെ (കുറ്റിക്കാട്ട് വീട്, കല്ലുംമൂട്ടിൽ, കായംകുളം) ഭാര്യ കെ.എം.ജമീലാബീവി (86) നിര്യാതയായി. മക്കൾ: കെ.എം. ലിയാക്കത്ത് അലി (ഡെൽഹി പൊലീസ്), കെ.എം.അജ്മൽ (ദുബായ്). മരുമക്കൾ: അനീസ, നിഷാ കാസിം.