rajalekshmi-76

കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ​116 പട്ടത്തുവിള​യിൽ പരേതനാ​യ കെ.ജി. നട​രാജന്റെ (റിട്ട. ടൗൺ പ്ലാ​നർ) ഭാര്യ രാജലക്ഷ്മി നടരാജൻ (ലീല​, 76) നി​ര്യാ​ത​യാ​യി. സംസ്‌കാരം നട​ത്തി. മകൻ: മഹേഷ് നടരാജൻ (ടി.കെ.എം കോളേജ്, കൊല്ലം). മരുമകൾ: ദർശിനി മഹേഷ്.