പരവൂർ: ഒഴുകുപാറ കരടിമുക്ക് അനൂപ് ഭവനിൽ എസ്. സുരേന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. ഭാര്യ: ഡി. ബീന. മക്കൾ: അനൂപ്, അനൂജ. മരുമക്കൾ: ശരൺ, ബിനി.