
കിഴക്കേ കല്ലട: പള്ളിക്കവിള കിഴക്കേയറ്റത്ത് തെക്കതിൽ കൊച്ചുണ്ണൂണി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിക്കവിള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലീലാമ്മ, സൂസമ്മ, രാജു, പരേതയായ റോസമ്മ, മിനി. മരുമക്കൾ: കുഞ്ഞുമോൻ, പരേതനായ തങ്കച്ചൻ, ഷീജ, രാജു.