കൊല്ലം: ആശ്രാമം രശ്മിയിൽ വി. രാജൻ (67, റിട്ട. കെ.എം.എം.എൽ, ചവറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: ഉണ്ണിമായ, വിമൽ. മരുമക്കൾ: മനു, സൗമ്യ.