ചെളിക്കുഴി: മധുവിലാസത്തിൽ മധുസൂദനൻപിള്ള (49, എം.എസ് പിള്ള) നിര്യാതനായി. ഭാര്യ: ഷൈനി. മകൻ: മിഥുൻ.