leela-56

കുന്നിക്കോട്: ലീലാമണി ഭവനിൽ ലീല (56, ആവണീശ്വരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബീന, വിമൽ. മരുമക്കൾ: സുധി, ബേബി.