
കൊല്ലം: കൊട്ടറ കുന്നുവിള പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ രാധാമണിഅമ്മ (73) നിര്യാതയായി. മക്കൾ: സ്മിത, നിഷ, ശാന്തിനി, സുനിത. മരുമക്കൾ: മധുസൂദനൻ, സുനിൽകുമാർ, രാജേഷ്. കെ. നായർ, വിജയൻ നായർ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന്.