പരവൂർ: കോങ്ങാൽ തയ്യിലഴികത്ത് പരേതനായ ധർമ്മദാസിന്റെ ഭാര്യ സൗദാമിനി (68) നിര്യാതയായി. മക്കൾ: ബീന, ബിന്ദു. മരുമകൻ: വിനോദ്. സഞ്ചയനം 12ന് രാവിലെ 7.30ന്.