
കുറ്റിവട്ടം: പന്മന മുല്ലക്കേരി കുന്നുവിള കിഴക്കതിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ദേവയാനിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (ദുബായ്), ശ്രീലത (എൽ.ഐ.സി ചീഫ് അഡ്വൈസർ), ഷാജി (കെ.എം.എം.എൽ ലാപ്പാ), സജി കുമാർ (കുവൈറ്റ്), മിനി. മരുമക്കൾ: ലളിതാംബിക, രാധാകൃഷ്ണൻ നായർ (റിട്ട. എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്), കലാദേവി (കെ.എസ്.ആർ.ടി.സി), സിനി, ഓമനക്കുട്ടൻ (അബുദാബി).