retnamma-78

ക​രു​നാ​ഗ​പ്പള്ളി: മ​രു​തൂർ​കുള​ങ്ങ​ര തെ​ക്ക് പ​ത്മ​രാ​ഗത്തിൽ ബാ​ല​കൃ​ഷ്ണ​ന്റെ ഭാ​ര്യ ര​ത്‌​ന​മ്മ (78) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: പ​ത്മ, അ​നി​ത, അം​ബി​ക, ശ്രീ​കു​മാർ. മ​രു​മക്കൾ: പ​ത്മ​കരൻ, പ​രേ​തനാ​യ ബാ​ബുജി, പ​രേ​തനാ​യ ശ​ശി​ധരൻ.