
പരവൂർ: പൊഴിക്കര കോങ്ങാൽ പണ്ടാരക്കുഴി പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ നബീസാബീവി (90)നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബ്ദുൾഫൈസി, അബ്ദുൽ ഖഫൂർ, കമാലുദീൻ, മുഹമ്മദ് ഇക്ബാൽ, നിസാ ഹബീബ്, ഹമീദാസബീർ. മരുമക്കൾ: ഹബീബ്, എ.കെ. സബീർ, ഖദീജ, ഷമീമ, ലൈല, സാനിദ.