പന്മന: വടുതല മണപ്പുഴ വീട്ടിൽ ഹമീദ് കുഞ്ഞ് (78, വിരമിച്ച സൈനികൻ) നിര്യാതനായി. ഭാര്യ: റജീലാ ബീവി. മക്കൾ: ഷക്കീല, മൗസ്മി, ജാസ്മി. മരുമക്കൾ: നാസർ, അബ്ദുൾ സലാം, ഷാഹിൻ യൂസഫ്.