കൊല്ലം: ഇരവിപുരം കന്നിമ്മേൽ നഗർ-73 കുറ്റിവയലിൽ വീട്ടിൽ കെ. സത്യശീലൻ (72) നിര്യാതനായി. ഭാര്യ: എം. നളിനാക്ഷി. മക്കൾ: ബാബുരാജ്, ബേബിറാണി, ബിനുരാജ്. മരുമക്കൾ: നീതു, സുനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 6ന്.