കൊല്ലം: ശ്രായിക്കാട് ഒതളത്തുംമൂട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ പത്മിനി (87) നിര്യാതയായി. മക്കൾ: ശിശുപാലൻ, ധനപാലൻ, സലില, അജിത, മധു. മരുമക്കൾ: ലീല, ഐഷ, പൊടിയൻ, തമ്പി, സ്മിത. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 10ന്.