തഴവ: കടത്തൂർ കണ്ടത്തിൽ തറയിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ വിജയമ്മ (62) നിര്യാതയായി. മക്കൾ: ശ്രീലേഖ, ശ്രീലത. മരുമക്കൾ: ജയൻ, ജയേന്ദ്രൻ. സഞ്ചയനം നാളെ രാവിലെ.