കല്ലുവാതുക്കൽ: ഇടവട്ടം വി.കെ. സദനത്തിൽ വാമദേവകുറുപ്പിന്റെ ഭാര്യ ശ്രീകുമാരിഅമ്മ (61) നിര്യാതയായി. മക്കൾ: വിഷ്ണു, കൃഷ്ണ. മരുമകൻ: രജീഷ്. സഞ്ചയനം 13ന് രാവിലെ 7ന്.