കൊല്ലം: പത്തനാപുരം കുര കാവുവിള വീട്ടിൽ ജനാർദ്ദനൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: ബിന്ദു, അമ്പിളി. മരുമക്കൾ: പ്രസന്നകുമാർ, സത്യശീലൻ പിള്ള.