raju-t-45

തട്ടാർകോണം: കുതിരമുക്ക് തിരുവാതിരയിൽ ടി. രാജു (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: അഖിൽ, അഹല്യ. സഞ്ചയനം 13ന് രാവിലെ 7ന്.