കരുനാഗപ്പള്ളി: ആദിനാട് തെക്ക് മദീനാ മൻസിലിൽ പനച്ചമൂട് ഹാജിയാർ എന്നറിയപ്പെടുന്ന അബ്ദുൽ റസാഖ് ഹാജി (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന്.