
പുനലൂർ: കലയനാട് പയ്യം കുന്നിൽ പ്രഭാസിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഭാഗീരഥി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുഷമ, സുദേവൻ (റിട്ട. നഗരസഭാ ജീവനക്കാരൻ), സുധാമണി, പ്രഭാവതി (മുൻ കൗൺസിലർ), അശോകൻ (റിട്ട. കെ.എസ്.എഫ്.ഇ മാനേജർ), വിമല. മരുമക്കൾ: പ്രഭാകരൻ, സുധർമ്മ, ശശിധരൻ, സോമരാജൻ, ബിന്ദു, സതീശൻ.