mathai-y-92

മാ​റ​നാട്: ക​ളീ​​ക്കൽ ത​ട​ത്തിവി​ള കു​ടും​ബാം​ഗമായ കൊ​ച്ചു​ക​ളീ​​ക്കൽ വൈ. മ​ത്തായി (92, ബേ​ബി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 4ന് മാ​റ​നാ​ട് സെന്റ് പീ​റ്റേർ​സ് ആൻ​ഡ് സെന്റ് പോൾസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: ചിന്ന​മ്മ. മക്കൾ: സാലി​മോൾ (റി​ട്ട. അ​ദ്ധ്യാ​പി​ക, ഗ​വ. എ​ച്ച്.എ​സ്.എ​സ്, കു​ഴി​മ​തി​ക്കാ​ട്), പ​രേ​തനാ​യ മാ​മ​ച്ചൻ (റി​ട്ട. ഹെ​ഡ് സർവേ​യർ), ആ​ലീസ്, കെ.എം. റോയി​മോൻ (എൽ.ഐ.സി). മ​രു​മക്കൾ: പ​രേ​തനാ​യ കെ.ഒ. കൊ​ച്ചു​കു​ഞ്ഞ് (കെ.എ​സ്.ആർ.ടി.സി), ജോ​ളി മാ​മച്ചൻ, ജോർ​ജ്, ഷീജ.