ചവറ: ഞാവയ്ക്കൽ വീട്ടിൽ പരേതനായ മണ്ണാടിക്കൽ എം.കെ. ശിവാനന്ദന്റെ ഭാര്യ കെ. ലക്ഷ്മി (67) നിര്യാതയായി. മക്കൾ: ജയകുമാർ, ശ്രീകുമാർ, തൃദീപ് കുമാർ, ജയശ്രീ, വിജയശ്രീ. മരുമക്കൾ: സിന്ധു, ബിന്ദു, സിന്ധു, സുനിൽകുമാർ, രാധാകൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8ന്.