പകൽക്കുറി: പള്ളിവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിഅമ്മ (89) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, അജയകുമാർ, രാജമണി, വിശ്വനാഥൻ, ഇന്ദിര, ബിന്ദു. മരുമക്കൾ: ജ്യോതി, ചന്ദ്രിക, രാജേന്ദ്രൻ നായർ, ഗോപി, ശിവാനന്ദൻ.